28.8 C
Kunnamkulam
Wednesday, September 23, 2026
Home CCTV Desk വൺ ഇന്ത്യ വൺ പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിൻ വാർഡ് തലത്തിൽ; തൃശ്ശൂരിൽ നേതൃയോഗം ചേർന്നു

വൺ ഇന്ത്യ വൺ പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിൻ വാർഡ് തലത്തിൽ; തൃശ്ശൂരിൽ നേതൃയോഗം ചേർന്നു

19

വണ്‍ ഇന്ത്യ വണ്‍ പാര്‍ട്ടിയുടെ മെംബര്‍ഷിപ്പ് വാര്‍ഡ് തലത്തില്‍ നടത്താന്‍ തൃശ്ശൂരില്‍ ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചു. രാജ്യത്തെ 60 വയസ്സ് കഴിഞ്ഞ മുഴുവന്‍ പൗരൂരന്മാര്‍ക്കും പതിനായിരം രൂപ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പെന്‍ഷന്‍ നല്‍കണമെന്നും ഈ ആവശ്യങ്ങള്‍ക്ക് വേണ്ടി കേരളത്തിലെ ഇപ്പോള്‍ പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്നവരും ഇനി അപേക്ഷിക്കേണ്ടവരായ മുഴുവന്‍ പേരെയും ഒരുമിപ്പിച്ച് നിര്‍ത്തി ശക്തമായ പോരാട്ടം നടത്താനും യോഗം തീരുമാനിച്ചു.

ADVERTISEMENT
error: Content is protected !!