31.3 C
Kunnamkulam
Sunday, October 4, 2026
Home Bureaus Kechery ദേശാഭിമാനി സംഗമം സംഘടിപ്പിച്ച് സി.പി.ഐ.എം എളവള്ളി ലോക്കല്‍ കമ്മിറ്റി

ദേശാഭിമാനി സംഗമം സംഘടിപ്പിച്ച് സി.പി.ഐ.എം എളവള്ളി ലോക്കല്‍ കമ്മിറ്റി

8

സി. പി. ഐ. എം എളവള്ളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശാഭിമാനി ദിനപത്രത്തിന്റെ വരിക്കാരുടെയും, വായനക്കാരുടെയും, ദേശാഭിമാനി ബന്ധുക്കളുടെയും സംഗമം സംഘടിപ്പിച്ചു. എളവള്ളി കുറുമ്പൂര്‍ പ്രേമന്റെ വസതിയില്‍ നടന്ന സംഗമം സി.പി.ഐ.എംമണലൂര്‍ ഏരിയ സെക്രട്ടറി പി.എ. രമേശന്‍ ഉദ്ഘാടനം ചെയ്തു. എളവള്ളി ലോക്കല്‍ സെക്രട്ടറി പി.എ.ഷൈന്‍ അദ്ധ്യക്ഷനായി.പി.വി.അശോകന്‍ ടി.കെ.ചന്ദ്രന്‍, ,കെ.പി. രാജു ടി.ഡി.സുനില്‍, കെ.കെ.പ്രസന്ന, കെ.ജി. മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!