26.7 C
Kunnamkulam
Monday, October 5, 2026
Home Bureaus Kechery ആനത്തലവട്ടം ആനന്ദന്റെ 3 -ാം ചരമവാര്‍ഷികദിനം ആചരിച്ചു

ആനത്തലവട്ടം ആനന്ദന്റെ 3 -ാം ചരമവാര്‍ഷികദിനം ആചരിച്ചു

7

സിഐടിയു സംസ്ഥാന പ്രസിഡണ്ടും, അഖിലേന്ത്യ കമ്മറ്റി വൈസ് പ്രസിഡണ്ടുമായിരുന്ന ആനത്തലവട്ടം ആനന്ദന്റെ 3 -ാം ചരമവാര്‍ഷികദിനം എളവള്ളി പഞ്ചായത്ത്‌സിഐടിയു കോ- ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ചിറ്റാട്ടുകരയില്‍ വെച്ച് നടന്ന അനുസ്മരണ ചടങ്ങ് സിഐടിയു മണലൂര്‍ ഏരിയ സെക്രട്ടറി പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. കെ. എസ് സദാനന്ദന്‍ അദ്ധ്യക്ഷനായി. കെ. എസ് പ്രമോദ്, ടി.ഡി സുനില്‍, കൃഷ്ണന്‍ തുപ്പത്ത്, ചെറുപുഷ്പം ജോണി, എന്‍.പി രമേഷ്, വി കെ ബൈജു എന്നിവര്‍ സംസാരിച്ചു

ADVERTISEMENT
error: Content is protected !!