31.9 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Kechery എളവള്ളി പഞ്ചായത്തില്‍ വി.എ കുഞ്ഞുമോന്റെ 4-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു

എളവള്ളി പഞ്ചായത്തില്‍ വി.എ കുഞ്ഞുമോന്റെ 4-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു

13

എളവള്ളി പഞ്ചായത്തില്‍ സിപിഐഎമ്മിന്റെയും, കര്‍ഷക തൊഴിലാളി യൂണിയന്റെയും സമുന്നത നേതാവായിരുന്ന വി.എ കുഞ്ഞുമോന്റെ 4-ാം ചരമവാര്‍ഷിക ദിനം സിപിഐ (എം) ന്റെ നേതൃത്വത്തില്‍ ആചരിച്ചു. എളവള്ളിയില്‍ വെച്ച് നടന്ന ദിനാചരണം മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. ലെതീഷ് നാരായണന്‍ അദ്ധ്യക്ഷനായി. എളവള്ളി ലോക്കല്‍ സെക്രട്ടറി പി.എ ഷൈന്‍, ടി.കെ ചന്ദ്രന്‍ , പി.വി അശോകന്‍, കെ.പി രാജു, ടി.ഡി സുനില്‍. സനില്‍ കുന്നത്തുള്ളി എന്നിവര്‍ സംസാരിച്ചു

 

ADVERTISEMENT
error: Content is protected !!