33 C
Kunnamkulam
Thursday, October 8, 2026
Home Obituary News ഗുരുവായൂര്‍ കിഴക്കെ നടയിലെ മഹാറാണി ടെക്‌സ്‌റ്റൈല്‍സ് ഉടമ എരകണ്ടത്ത് മോഹനന്‍ (70) നിര്യാതനായി

ഗുരുവായൂര്‍ കിഴക്കെ നടയിലെ മഹാറാണി ടെക്‌സ്‌റ്റൈല്‍സ് ഉടമ എരകണ്ടത്ത് മോഹനന്‍ (70) നിര്യാതനായി

6

ഗുരുവായൂര്‍ കിഴക്കെ നടയിലെ മഹാറാണി ടെക്‌സ്‌റ്റൈല്‍സ് ഉടമ എരകണ്ടത്ത് മോഹനന്‍ നിര്യാതനായി.70 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചക്ക് 12 മണിക്ക് കുമ്പിടി-ഉമ്മത്തൂരിലുള്ള വസതിയില്‍ നടത്തും. ശ്രീരഞ്ജിനി ഭാര്യയും ഹരീഷ്, ജിനേഷ്, ദേവിക എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!