32.9 C
Kunnamkulam
Wednesday, October 14, 2026
Home Obituary News എയ്യാല്‍ പെരുമ്പിള്ളി മനക്കല്‍ നാരായണന്‍ നമ്പൂതിരി (81) നിര്യാതനായി

എയ്യാല്‍ പെരുമ്പിള്ളി മനക്കല്‍ നാരായണന്‍ നമ്പൂതിരി (81) നിര്യാതനായി

29

എയ്യാല്‍ പെരുമ്പിള്ളി മനക്കല്‍ നാരായണന്‍ നമ്പൂതിരി നിര്യാതനായി. 81 വയസ്സായിരുന്നു. സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടത്തി. അമ്മിണി അന്തര്‍ജനമാണ് ഭാര്യ, സുനില്‍ ,സുജിത്ത്, സുനിത എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!