Obituary News എയ്യാല് പെരുമ്പിള്ളി മനക്കല് നാരായണന് നമ്പൂതിരി (81) നിര്യാതനായി October 14, 2026 26 FacebookXPinterestWhatsApp എയ്യാല് പെരുമ്പിള്ളി മനക്കല് നാരായണന് നമ്പൂതിരി നിര്യാതനായി. 81 വയസ്സായിരുന്നു. സംസ്ക്കാരം വീട്ടുവളപ്പില് നടത്തി. അമ്മിണി അന്തര്ജനമാണ് ഭാര്യ, സുനില് ,സുജിത്ത്, സുനിത എന്നിവര് മക്കളാണ്. ADVERTISEMENT