29.2 C
Kunnamkulam
Saturday, October 17, 2026
Home Bureaus Kunnamkulam പുതുശ്ശേരി ശ്രീ അയ്യംകുളങ്ങരെ ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഒക്ടോബര്‍ 21ന്

പുതുശ്ശേരി ശ്രീ അയ്യംകുളങ്ങരെ ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഒക്ടോബര്‍ 21ന്

6

പുതുശ്ശേരി ശ്രീ അയ്യംകുളങ്ങരെ ഭഗവതിക്ഷേത്രത്തില്‍ അഷ്ടനാഗസമേത നാഗരാജാവിന്റേയും നാഗയക്ഷിയുടേയും പ്രതിഷ്ഠാദിനം ഒക്ടോബര്‍ 21 ബുധനാഴ്ച നടക്കും. ബ്രഹ്‌മശ്രീ പാതിരിക്കുന്നത്ത് മന സദാനന്ദന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും. രാവിലെ നാഗപൂജ, പാലും നൂറും, ഉച്ചക്ക് പ്രസാദ ഊട്ട്, വൈകീട്ട് സര്‍പ്പബലി, പുള്ളുവന്‍പാട്ട്, നാവോറ് പാട്ട് എന്നിവയും നടക്കും. വിജയദശമിയോടനുബന്ധിച്ച് ബുധനാഴ്ച കാലത്ത് 9 മണിക്ക് വിദ്യാഗോപാലമന്ത്രാര്‍ച്ചനയും ഉണ്ടാകും.

 

ADVERTISEMENT
error: Content is protected !!