29.6 C
Kunnamkulam
Monday, October 19, 2026
Home Bureaus Perumpilavu പഴഞ്ഞി വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘ഭാഷാമൃതം’ ഭാഷാ വികസനപരിപാടി നടത്തി

പഴഞ്ഞി വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘ഭാഷാമൃതം’ ഭാഷാ വികസനപരിപാടി നടത്തി

11

പഴഞ്ഞി വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബഹു ഭാഷാ വികസനപരിപാടി ഭാഷാമൃതം നടത്തി. ഇംഗ്ലീഷ് മലയാളം ഹിന്ദി സംസ്‌കൃതം എന്നീ ഭാഷകളിലാണ് ക്ലാസുകള്‍ ഉണ്ടായത്.ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ വെങ്കിട്ട മൂര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു . സ്‌കൂള്‍ പ്രധാന അധ്യാപിക മേഴ്‌സി മാത്യു അധ്യക്ഷത വഹിച്ചു. പി കെ അബൂബക്കര്‍, ആല്‍ബര്‍ട്ട്,ശ്രീവിജയ, പ്രിയ ജോഫി,പ്രീതി, രേഷ്മ, ഫാത്തിമ നസ്റിന്‍ എന്നിവര്‍ സംസാരിച്ചു. ബിന്ദു പി,ലോഹിതാക്ഷന്‍, ബവിത, ശ്രുതി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.100ഓളം കുട്ടികള്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!