30.9 C
Kunnamkulam
Monday, October 19, 2026
Home Obituary News കല്ലുപുറം സ്വദേശി പ്രിമിയര്‍ ഗ്രൂപ്പ് ഉടമ കാക്കശേരി പരേതനായ പോള്‍ ഭാര്യ അമ്മിണി നിര്യാതയായി

കല്ലുപുറം സ്വദേശി പ്രിമിയര്‍ ഗ്രൂപ്പ് ഉടമ കാക്കശേരി പരേതനായ പോള്‍ ഭാര്യ അമ്മിണി നിര്യാതയായി

9

കല്ലുപുറം സ്വദേശി പ്രിമിയര്‍ ഗ്രൂപ്പ് ഉടമ കാക്കശേരി പരേതനായ പോള്‍ ഭാര്യ അമ്മിണി നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4ന് കല്ലുപുറം സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ ദേവാലയ സെമിത്തേരിയില്‍ നടത്തും. ബെന്നി കെ. പോള്‍, സജി പോള്‍ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!