30.5 C
Kunnamkulam
Monday, November 2, 2026
Home Bureaus Punnayurkulam ‘നിര്‍മലം-പുതുയുഗ ശുചിത്വ കേരളം’; പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

‘നിര്‍മലം-പുതുയുഗ ശുചിത്വ കേരളം’; പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

3

നിര്‍മലം – പുതുയുഗ ശുചിത്വ കേരളത്തിന്റെ’ ഭാഗമായി പുന്നയൂര്‍ക്കുളം പഞ്ചായത്ത് പരിധിയില്‍ ശുചീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം നടന്നു. ചമ്മന്നൂര്‍ പള്ളിക്ക് സമീപം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശ്ശേരി ഉദ്ഘാടനം നിര്‍വഹിച്ചു. 10-ാം വാര്‍ഡ് മെമ്പര്‍ അഡ്വാക്കറ്റ് മുഹമ്മദ് റയീസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അഷ്‌കര്‍ അറയ്ക്കല്‍, ഹെല്‍ത് ഇന്‍സ്പെക്ടര്‍ വിന്നി, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ചമ്മന്നൂര്‍ മഹല്ല് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!