28.8 C
Kunnamkulam
Thursday, November 5, 2026
Home Obituary News ചേറൂര്‍ പരേതനായ പുലിക്കോട്ടില്‍ ലോന മകന്‍ ആന്റോ എന്ന ഷാജന്‍ (58) അബുദാബിയില്‍ വെച്ച് നിര്യാതനായി

ചേറൂര്‍ പരേതനായ പുലിക്കോട്ടില്‍ ലോന മകന്‍ ആന്റോ എന്ന ഷാജന്‍ (58) അബുദാബിയില്‍ വെച്ച് നിര്യാതനായി

24

ചേറൂര്‍ പരേതനായ പുലിക്കോട്ടില്‍ ലോന മകന്‍ ആന്റോ എന്ന ഷാജന്‍ (58) അബുദാബിയില്‍ വെച്ച് നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4 ന് ചേറൂര്‍ വിജയപുരം സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് പള്ളി സെമിത്തേരില്‍ നടക്കും. നിഷ റോസ് ഭാര്യും എലിസബത്ത്, ജോണ്‍, ജോസഫ് എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT
error: Content is protected !!