Obituary News പെരുമ്പിലാവ് പൊറവൂര്‍ നീലിയാട്ടില്‍ പ്രകാശന് (62) നിര്യാതനായി November 5, 2026 25 FacebookXPinterestWhatsApp പെരുമ്പിലാവ് പൊറവൂര്‍ നീലിയാട്ടില്‍ പ്രകാശന് നിര്യാതനായി. 62 വയസ്സായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. നിഷഭായും , അപര്‍ണ്ണ മകളുമാണ്. ADVERTISEMENT