കുന്നംകുളം ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ദീര്‍ഘകാല എക്‌സിക്യൂട്ടീവ് മെമ്പറും കുന്നംകുളത്തെ വ്യാപാര സമൂഹത്തിന് തന്റെ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകാ പരമായ നേതൃത്വവും നല്‍കിയ വിജയാ സ്റ്റോഴ്‌സ് ഉടമ സി.ടി.ജോയ് യുടെ നിര്യാണനത്തില്‍ കുന്നംകുളം ചെയ്മ്പര്‍ ഓഫ് കോമേഴ്‌സ് അനുസ്മരണ സമ്മേളനം നടത്തി. കുന്നംകുളം ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ചേംബര്‍ പ്രസിഡന്റ് കെ.എ.അസി അധ്യക്ഷത വഹിച്ച് അനുശോചനം രേഖപ്പെടുത്തി , യോഗത്തില്‍ വൈസ് പ്രസിഡന്റ് എ എ ഹസ്സന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ കെ സുബിദാസ് , ട്രഷറര്‍ രാജു ബി ചുങ്കത്ത് ,രാജന്‍ എം പി ,.കെ എ അബൂബക്കര്‍ , മുനിസിപ്പല്‍ കൗണ്‍സിലര്‍ മിനി മോന്‍സി , യൂത്ത് വിംഗ് പ്രസിഡന്റ് .ഗില്‍ബര്‍ട്ട് പാറമേല്‍ ,സ്‌പോര്‍ട്‌സ് വിങ്ങ് പ്രസിഡന്റ് ജെറിന്‍ ആല്‍ബര്‍ട്ട് , വനിതാ വിങ്ങ് പ്രസിഡന്റ് ശ്രീജിഷ ദാസ് , സെക്രട്ടറി ജിനി ജെയിന്‍മോന്‍ , പിപി പീറ്റര്‍ , ജോജു പാപ്പു എന്നിവര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചുസംസാരിച്ചു. സി ടി ജോയ് യുടെ മകന്‍ അരുണ്‍ നന്ദി പറഞ്ഞു.
Home Uncategorized കുന്നംകുളത്തെ വ്യാപാര സമൂഹത്തിന് മാതൃകയായ സി.ടി.ജോയിയുടെ ഓർമ്മകളിൽ ചേംബർ ഓഫ് കോമേഴ്‌സ്



