31.3 C
Kunnamkulam
Saturday, November 14, 2026
Home Bureaus Kechery ഡീപോള്‍ അലുമിനി അസോസിയേഷന്‍ ചൂണ്ടലിന് (ഡാക്ക്) പുതിയ നേതൃത്വം

ഡീപോള്‍ അലുമിനി അസോസിയേഷന്‍ ചൂണ്ടലിന് (ഡാക്ക്) പുതിയ നേതൃത്വം

28

ചൂണ്ടല്‍ ഡീപോള്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഡീപോള്‍ അലുമിനി അസോസിയേഷന്‍ ചൂണ്ടലിന് (ഡാക്ക്) പുതിയ നേതൃത്വം. പ്രിന്‍സിപ്പല്‍ ഫാ. ഹെബിക് ഇടപ്പിള്ളി വി സി യിടെ അധ്യക്ഷതയില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യോഗത്തില്‍ പ്രസിഡണ്ടായി ജോജിത് രാജനെയും , സെക്രട്ടറിയായി ജോമി ജോണ്‍സനെയും, ട്രഷററായി ടി ജെ ജിമ്മി യെയും തിരഞ്ഞെടുത്തു. ടീന എഡ്വിന്‍, റെയ്‌സ് സ്റ്റാന്‍ലി എന്നിവര്‍ വൈസ് പ്രസിഡണ്ടായും ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കും.പി വി.ജോജുവാണ് സ്റ്റാഫ് കോഡിനേറ്റര്‍ വിദ്യാഭ്യാസ രംഗത്ത് 45 വര്‍ഷത്തെ പാരമ്പര്യമുള്ള സ്‌കൂളില്‍നിന്നും പഠിച്ചിറങ്ങിയ മുന്‍ വിദ്യാര്‍ത്ഥികളെ കോര്‍ത്തിണക്കി മെഗാ സംഗമമുള്‍പ്പെടെയുള്ള പരിപാടികള്‍ ഒരുക്കുമെന്ന് ഡാക്ക് ഭാരവാഹികള്‍ അറിയിച്ചു.

 

 

ADVERTISEMENT
error: Content is protected !!