29.5 C
Kunnamkulam
Thursday, November 19, 2026
Home Obituary News കേച്ചേരി കറുപ്പം വീട്ടില്‍ പരേതനായ നൂറുദ്ധീന്‍ മകന്‍ സൈലേഷ് (59) നിര്യാതനായി

കേച്ചേരി കറുപ്പം വീട്ടില്‍ പരേതനായ നൂറുദ്ധീന്‍ മകന്‍ സൈലേഷ് (59) നിര്യാതനായി

14

കേച്ചേരി കറുപ്പം വീട്ടില്‍ പരേതനായ നൂറുദ്ധീന്‍ മകന്‍ സൈലേഷ് നിര്യാതനായി. 59 വയസ്സായിരുന്നു. ഖബറടക്കം പട്ടിക്കര ഖബര്‍സ്ഥാനില്‍ നടത്തി. ഫരീദ ഭാര്യയും നസ്‌ല, നാസില്‍ എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT
error: Content is protected !!