പഴഞ്ഞി വെസ്റ്റ് മങ്ങാട് ചീരന്‍ ഉട്ടൂപ്പ് മകന് തമ്പി നിര്യാതനായി. 64 വയസ്സായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3ന് മങ്ങാട് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയ സെമിത്തേരിയില്‍ നടത്തും. മേഴ്സി ഭാര്യയും മെബിന് , വിന്‍സി എന്നിവര്‍ മക്കളാണ്.



