27.6 C
Kunnamkulam
Friday, September 11, 2026
Home Obituary News ഗുരുവായൂര്‍ തിരുവെങ്കിടം പരേതനായ ശങ്കുണ്ണി നായരുടെ ഭാര്യ വടക്കൂട്ട് പാര്‍വ്വതിയമ്മ (90) നിര്യാതയായി

ഗുരുവായൂര്‍ തിരുവെങ്കിടം പരേതനായ ശങ്കുണ്ണി നായരുടെ ഭാര്യ വടക്കൂട്ട് പാര്‍വ്വതിയമ്മ (90) നിര്യാതയായി

106

ഗുരുവായൂര്‍ തിരുവെങ്കിടം പരേതനായ ശങ്കുണ്ണി നായരുടെ ഭാര്യ വടക്കൂട്ട് പാര്‍വ്വതിയമ്മ (90) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് ഗുരുവായൂര്‍ നഗരസഭ ക്രിമിറ്റോറിയത്തില്‍.
മക്കള്‍: ഗോവിന്ദന്‍കുട്ടി (റിട്ട. ഗുരുവായൂര്‍ നഗരസഭ), ധനപാലന്‍, ഹരിദാസ് (തിരുവെങ്കിടം ക്ഷേത്രം), വിജയലക്ഷ്മി

ADVERTISEMENT
error: Content is protected !!