29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery സി.പി.ഐ.എം. ചിറ്റാട്ടുകര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഴിക്കോടന്‍ രാഘവന്‍ രക്തസാക്ഷി വാര്‍ഷികദിനം ആചരിച്ചു.

സി.പി.ഐ.എം. ചിറ്റാട്ടുകര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഴിക്കോടന്‍ രാഘവന്‍ രക്തസാക്ഷി വാര്‍ഷികദിനം ആചരിച്ചു.

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗവും ഐക്യമുന്നണി കണ്‍വീനറുമായിരുന്ന അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിത്വം വരിച്ച് 52 വര്‍ഷം. സി.പി.ഐ.എം. ചിറ്റാട്ടുകര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഴിക്കോടന്‍ രാഘവന്‍ രക്തസാക്ഷി വാര്‍ഷികദിനം ആചരിച്ചു. ലോക്കല്‍ പരിധിയിലെ ബ്രാഞ്ചുകളില്‍ പതാക ഉയര്‍ത്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ലോക്കല്‍ കമ്മറ്റി ചിറ്റാട്ടുകരയില്‍നടത്തിയ അനുസ്മരണ ചടങ്ങ് ലോക്കല്‍ സെക്രട്ടറി പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു സി.എഫ് രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ആഷിക്ക് വലിയകത്ത്, ബി.ആര്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു

ADVERTISEMENT
error: Content is protected !!