വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ്

കടങ്ങോട് മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സ്വരൂപിച്ച അരി പലവഞ്ജനങ്ങളും പുതിയ വസ്ത്രങ്ങളും വയനാട്ടിലേക്ക് കൊണ്ടു പോകുന്ന വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് മണ്ഡലം വൈസ് പ്രസിഡണ്ട് സലാം വലിയകത്ത് നിര്‍വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷറഫു പന്നിത്തടം അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രന്‍ജു മാസ്റ്റര്‍, ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എ എസ് ബഷീര്‍, സുനില്‍ ചിറമനേങ്ങാട്, സുബാഷ് കെ എം തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image