BureausGuruvayur ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു February 3, 2026 FacebookTwitterPinterestWhatsApp ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്. ക്ഷേത്രത്തിന്റെ വടക്കേനടപ്പുരക്കും ഇന്നര്‍ റിംഗ് റോഡിനുമിടയില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് രാവിലെ എട്ടോടെ തീപിടുത്തമുണ്ടായത്. ADVERTISEMENT