വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; അധ്യാപികയ്ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്ക്

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു. കര്‍ണ്ണാടകയില്‍ വെച്ചുണ്ടായ അപകടത്തില്‍ അധ്യാപികയ്ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗുരുതര പരിക്ക്. സംസ്‌കൃത വിഭാഗം മേധാവി ലക്ഷ്മി ശങ്കറിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക്  വിധേയയാക്കി.

ADVERTISEMENT