ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ മതിയായ ഡോക്ടര്‍മാരും ജീവനക്കാരും മരുന്നുകളും ഇല്ലാത്തതിനെതിരെ ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രി സൂപ്രണ്ടിന് നിവേദനം സമര്‍പ്പിച്ചു. ബിജെപി ചാവക്കാട് മണ്ഡലം പ്രസിഡണ്ട് വര്‍ഷ മണികണ്ഠന്‍, വൈസ് പ്രസിഡണ്ട് ഗണേശ് ശിവജി, മേഖല പ്രസിഡണ്ടുമാരായ പ്രമോദ് ശങ്കരന്‍, ഉമാദേവി, ജനാര്‍ദ്ദനന്‍ കോഴിക്കുളങ്ങര എന്നിവര്‍ പങ്കെടുത്തു.