വീടിന് മുകളിലേക്ക് മരം കടപുഴകി വീണു; വന്‍ അപകടം ഒഴിവായി

കാണിപ്പയ്യൂരില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. മാന്തോപ്പ് കുമ്മാത്ത് വീട്ടില്‍ സുഗുവിന്റെ വീടിന് മുകളിലേക്കാണ് രാവിലെ പെയ്ത മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റില്‍ വീടിന് പുറകുവശത്ത് നിന്നിരുന്ന മരം കടപുഴകി വീണത്. അപകടത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.

ADVERTISEMENT