30.8 C
Kunnamkulam
Friday, October 2, 2026
Home Bureaus Guruvayur ആര്‍ത്താറ്റ് അമല ഗ്യാസ്‌ട്രോ എന്‍ട്രോളജി ക്ലിനിക്കില്‍ യൂറോളജി ക്യാമ്പ് സംഘടിപ്പിച്ചു

ആര്‍ത്താറ്റ് അമല ഗ്യാസ്‌ട്രോ എന്‍ട്രോളജി ക്ലിനിക്കില്‍ യൂറോളജി ക്യാമ്പ് സംഘടിപ്പിച്ചു

18

അമല ഫെലോഷിപ്പ് ഗുരുവായൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അമല മെഡിക്കല്‍ കോളേജുമായി സഹകരിച്ച് യൂറോളജി ക്യാമ്പ് സംഘടിപ്പിച്ചു. ആര്‍ത്താറ്റ് അമല ഗ്യാസ്‌ട്രോ എന്‍ട്രോളജി ക്ലിനിക്കില്‍ സംഘടിപ്പിച്ച ക്യാമ്പ് അമല ഹോസ്പിറ്റല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ ഷിബു പുത്തന്‍പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. അമല ഫെലോഷിപ്പ് ഗുരുവായൂര്‍ യൂണിറ്റ് പ്രസിഡന്റ് ബാബു എം വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. കുന്നംകുളം ഡിവൈഎസ്പി സാജു കെ. അബ്രഹാം മുഖ്യാതിഥിയായിരുന്നു .
സെക്രട്ടറി ഗിരീഷ് സി ഗീവര്‍ സ്വാഗതവും കോര്‍ഡിനേറ്റര്‍ സോണി സി പുലിക്കോട്ടില്‍ നന്ദിയും പറഞ്ഞു

 

ADVERTISEMENT
error: Content is protected !!