പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തില്‍ ലക്ഷങ്ങള്‍ ചിലവിട്ടു നവീകരിച്ച കിണര്‍ കാടുകയറുന്നു. അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം.ആല്‍ത്തറ പനന്തറ പൊതുമരാമത്ത് റോഡരികില്‍ പൂഴിക്കളയിലാണ് പൊതു കിണര്‍ കാട് കയറി നശിക്കുന്നത്.ലക്ഷങ്ങള്‍ ചിലവിട്ട് മനോഹരമാക്കിയ കിണര്‍ പരിപാലിക്കുവാനുള്ള നടപടികളും പഞ്ചയാത്ത് കൈകൊണ്ട് തിരുശേഷിപ്പുകളി ഒന്നാക്കി ഇതിനെ മാറ്റണം എന്നുമാണ് ഉയരുന്ന ആവശ്യം.