ചമ്മന്നൂര്‍ പന്തലായിനി തറയില്‍ ആമിനക്കുട്ടി (85) നിര്യാതയായി

ചമ്മന്നൂര്‍ അഴിയത്ത് കാര്‍വാഷിന് സമീപം പരേതനായ എരണ്ടക്കാട്ടയില്‍ മൊയ്ദുണ്ണി ഭാര്യ പന്തലായിനി തറയില്‍ ആമിനക്കുട്ടി (85) നിര്യാതയായി. ഖബറടക്കം ഇന്ന് 12 മണിയ്ക്ക് ചമ്മന്നൂര്‍ ഖബ്ര്‍സ്ഥാനില്‍. റഷീദ് മകമാണ്.

ADVERTISEMENT