24.3 C
Kunnamkulam
Tuesday, August 11, 2026
Home Obituary News അകലാട് പുതിയമാളിയെക്കല്‍ മൊയ്ദീന്‍ ഹാജി ഭാര്യ നബീസു (58) നിര്യാതയായി

അകലാട് പുതിയമാളിയെക്കല്‍ മൊയ്ദീന്‍ ഹാജി ഭാര്യ നബീസു (58) നിര്യാതയായി

144

അകലാട് അഞ്ചാംകല്ലിനു പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ പെരുമ്പറമ്പത്ത് അബുവിന്റെ മകളും പരേതനായ പുതിയമാളിയെക്കല്‍ മൊയ്ദീന്‍ ഹാജിയുടെ ഭാര്യയുമായ നബീസു (58) നിര്യാതയായി. ഖബറടക്കം 11 മണിക്ക് അകലാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ആതിക്ക, സുഹൈല്‍, റിഷാദ്, റൂസ്ഫിദ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!