വെട്ടിപ്പുഴക്ക് വടക്ക് ഭാഗം മുക്കണ്ടത് പരേതനായ കുഞ്ഞാവു മകന്‍ അബ്ദുറഹിമാന്‍ നിര്യാതനായി

വെട്ടിപ്പുഴക്ക് വടക്ക് ഭാഗം താമസിക്കുന്ന മുക്കണ്ടത് പരേതനായ കുഞ്ഞാവു മകന്‍ അബ്ദുറഹിമാന്‍ (85) നിര്യാതനായി. കബറടക്കം ബുധനാഴ്ച്ച കാലത്ത് 11 മണിക്ക് മന്നലാംക്കുന്ന് ജുമാഅത് പള്ളി കബര്‍സ്ഥാനില്‍ നടത്തും. ഭാര്യ ജമീല, രജീഷ്, റജീന, റജീബ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT