ഗുരുവായൂര്‍ വലിയകത്ത് പടിഞ്ഞാറയില്‍ അബു ഹാജി നിര്യാതനായി

ഗുരുവായൂര്‍ തൈക്കാട് ജുമാഅത്ത് പള്ളിക്ക് സമീപം വലിയകത്ത് പടിഞ്ഞാറയില്‍ അബു ഹാജി നിര്യാതനായി. 74 വയസ്സായിരുന്നു.ഖബറടക്കം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് തൈക്കാട് പള്ളി ഖബര്‍സ്ഥാനില്‍ നടത്തും. റംല ഭാര്യയും അഫ്‌സല്‍, അനിഷ്, അന്‍ഷാദ്, അന്‍ഷ എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT