കിടായിച്ചിറ സംരക്ഷണ പ്രവൃത്തി എ സി മൊയ്തീന്‍ എംഎല്‍എ സന്ദര്‍ശിച്ചു

വേലൂര്‍ കിടായിച്ചിറ സംരക്ഷണ പ്രവൃത്തി എ സി മൊയ്തീന്‍ എംഎല്‍എ സന്ദര്‍ശിച്ച് വിലയിരുത്തി. 2021-22 ലെ സംസ്ഥാന ബജറ്റിലുള്‍പ്പെടുത്തി കിടായിച്ചിറയുടെ സംരക്ഷണത്തിന് 3 കോടി രൂപ അനുവദിച്ചിരുന്നു. ജലവിഭവ വകുപ്പിന്റെ മേല്‍ നോട്ടത്തിലാണ് പദ്ധതി നിര്‍വ്വഹണം ആരംഭിച്ചിട്ടുള്ളത്. കുന്നംകുളം മണ്ഡലത്തിലെ വേലൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട ജലസംരക്ഷണപദ്ധതിയാണ് കിടായിച്ചിറ.

ADVERTISEMENT