സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് അപകടം; യുവാവിന് പരിക്ക്

ഗുരുവായൂര്‍ ബ്രഹ്‌മകുളം ആല്‍മാവിന്‌സമീപം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവിന് പരിക്കേറ്റു. തൃശ്ശൂര്‍ സ്വദേശി പുലിക്കോട്ടില്‍ 31 വയസ്സുള്ള ജിനോയ്ക്കാണ് പരിക്കേറ്റത്. ഗുരുവായൂര്‍ ആക്ടസ് പ്രവര്‍ത്തകര്‍ ജിനോയെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT