27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur അനുമോദന സദസ്സ് സംഘടിപ്പിച്ചു

അനുമോദന സദസ്സ് സംഘടിപ്പിച്ചു

ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ജെ.ബിന്‍സി അധ്യക്ഷയായി. ബിഗ് ബോസ് താരം ടി.എ.അനീഷ് മുഖ്യാതിഥിയായിരുന്നു. 2026ലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത സര്‍ജന്റ് അനശ്വര.എം., വീക്ഷിത് ഭാരത് യങ്ങ് ലീഡേഴ്‌സ് ഡയലോഗ് ജേതാവ് സ്‌നിഗ്ദ്ധ ശ്രീലക്ഷ്മി സുനീത്, ഡി-സോണ്‍ പ്രതിഭ ഗോപിക, ഡി സോണ്‍ കലോത്സവ വിജയികള്‍, സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍, വര്‍ണിക കലാമേളയിലെ വിജയികള്‍ എന്നിവരെ ആദരിച്ചു.

ADVERTISEMENT
error: Content is protected !!