കലോത്സവ നഗരിയില്‍ ബൈക്കിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്; വാഹനം നിര്‍ത്താതെ പോയി

ചാവക്കാട് ഉപജില്ലാ കലോത്സവ നഗരിയില്‍ ബൈക്കിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. എടക്കഴിയൂര്‍ യു പി സ്‌കൂളിനു മുന്നിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഷിഫാനാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയി.

 

ADVERTISEMENT