26.4 C
Kunnamkulam
Thursday, November 5, 2026
Home Bureaus Chavakkad കലോത്സവ നഗരിയില്‍ ബൈക്കിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്; വാഹനം നിര്‍ത്താതെ പോയി

കലോത്സവ നഗരിയില്‍ ബൈക്കിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്; വാഹനം നിര്‍ത്താതെ പോയി

353

ചാവക്കാട് ഉപജില്ലാ കലോത്സവ നഗരിയില്‍ ബൈക്കിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. എടക്കഴിയൂര്‍ യു പി സ്‌കൂളിനു മുന്നിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഷിഫാനാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയി.

 

ADVERTISEMENT
error: Content is protected !!