23.9 C
Kunnamkulam
Sunday, August 9, 2026
Home Kerala നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം

204

മലപ്പുറം കരുവാരക്കുണ്ടിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം.കേരള ഗാന്ധി നഗർ സ്വദേശി മുജീബ് മുസ്‌ലിയാരിന്റെ മകൻ നഫ്‌ലാനാണ് മരിച്ചത്.സാരമായി പരിക്കേറ്റ മുജീബ് മുസ്‌ലിയാരെയും ഭാര്യയെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!