BureausChavakkad പ്രായപൂര്‍ത്തിയാകാത്ത അതിജീവതയെ പീഡിപ്പിച്ച കേസില്‍ എടക്കഴിയൂർ സ്വദേശി അറസ്റ്റില്‍ September 17, 2026 32 FacebookXPinterestWhatsApp പ്രായപൂര്‍ത്തിയാകാത്ത അതിജീവതയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. എടക്കഴിയൂര്‍ പാലക്കാരന്‍ അമീറിനെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ADVERTISEMENT