Obituary News കാട്ടകാമ്പാല്‍ പലാട്ടുമുറി തോലത്ത് വര്‍ഗീസ് ഭാര്യ അച്ചാമ്മ നിര്യാതയായി December 11, 2025 FacebookTwitterPinterestWhatsApp കാട്ടകാമ്പാല്‍ പലാട്ടുമുറി തോലത്ത് വര്‍ഗീസ് (കൊച്ചു) ഭാര്യ അച്ചാമ്മ (81) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 ന് കാട്ടകാമ്പാല്‍ മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ജയ്‌സണ്‍, മിനി, ജോയ്‌സണ്‍, സിനി എന്നിവര്‍ മക്കളാണ്. ADVERTISEMENT