30.7 C
Kunnamkulam
Friday, September 11, 2026
Home Obituary News അഞ്ഞൂര്‍ പരേതനായ മേലീട്ട് കുഞ്ഞിപ്പാലു മകന്‍ വര്‍ഗ്ഗീസ് (67) നിര്യാതനായി

അഞ്ഞൂര്‍ പരേതനായ മേലീട്ട് കുഞ്ഞിപ്പാലു മകന്‍ വര്‍ഗ്ഗീസ് (67) നിര്യാതനായി

192

അഞ്ഞൂര്‍ പരേതനായ മേലീട്ട് കുഞ്ഞിപ്പാലു മകന്‍ വര്‍ഗ്ഗീസ് (67) നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് അഞ്ഞൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയില്‍ നടക്കും. ഭാര്യ, ലീമ, മക്കള്‍ പ്രേംജീവന്‍, പ്രേംജ്യോതി. മരുമക്കള്‍ അനീറ്റ, ആന്റണി.

ADVERTISEMENT
error: Content is protected !!