Obituary News കോടത്തൂര്‍ അച്യുതൻ മകന് മോഹനന് നിര്യാതനായി March 1, 2025 FacebookTwitterPinterestWhatsApp സ്റ്റാര്‍ ഇലക്ട്രോണിക്സ് പാര്‍ട്ണര്‍ കോടത്തൂര്‍ അച്ചുതന് മകന് മോഹനന് നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെത്തു തുടര്‍ന്ന് തിരുവനന്തപുരത്തെ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് നടക്കും. ADVERTISEMENT