Obituary News പുന്നയൂര്‍ പറയിരിക്കപ്പറമ്പ് പരേതനായ ഒടേരി പറങ്ങോടന്‍ ഭാര്യ നാണി (102) നിര്യാതയായി June 20, 2026 54 FacebookXPinterestWhatsApp പുന്നയൂര്‍ പറയിരിക്കപ്പറമ്പ് പരേതനായ ഒടേരി പറങ്ങോടന്‍ ഭാര്യ നാണി (102) നിര്യാതയായി. സംസ്‌കാരം കോട്ടപ്പടി ശ്മശാനത്തില്‍ നടത്തി. ബാലന്‍ മകനാണ്. ADVERTISEMENT