കല്ലൂര്‍ കോളങ്ങാട്ടില്‍ അടിമ നിര്യാതനായി

വടക്കേക്കാട് കല്ലൂര്‍ കോളങ്ങാട്ടില്‍ അടിമ (85) നിര്യാതനായി.  സംസ്‌കാരം ഇന്ന് വൈകീട്ട് 4 ന് പുന്നയൂര്‍ വാതക ശ്മശാനത്തില്‍ നടത്തും. മണി ഭാര്യയാണ്. വനജ, സുനിത, അഭിലാഷ്, അനീഷ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT