25.5 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk നെല്‍കൃഷി വിളവെടുപ്പ് നടത്തി

നെല്‍കൃഷി വിളവെടുപ്പ് നടത്തി

41

മരത്തംകോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം
വിദ്യാര്‍ത്ഥികള്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. എയ്യാല്‍ വെളുത്തുപാറ പാടശേഖരത്തിലെ പാട്ടെത്തിനെടുത്തു പത്തു പറ കണ്ടത്തിലാണ്
ഇത്തവണ വിദ്യാര്‍ത്ഥികള്‍ കൃഷിയിറക്കിയത്.

ADVERTISEMENT
error: Content is protected !!