അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ യുവജന സംഘടനയായ മജ്ലിസ് ഖുദ്ധാമുല്‍ അഹ്‌മദിയ്യായുടെ പ്രാദേശിക സമ്മേളനം നടന്നു. ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ നടന്ന സമ്മേളനം ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ദുള്‍ ഖാദിര്‍ ഉദ്ഘാടനം ചെയ്തു. യുവജന സംഘടന പ്രാദേശിക പ്രസിഡണ്ട് താഹിര്‍ അഹ്‌മദ് അധ്യക്ഷനായി.
ADVERTISEMENT