എയര്‍ക്രാഫ്റ്റ് എഞ്ചിനീയര്‍ ഹൃദ്രോഗം മൂലം അബൂദാബിയില്‍ അന്തരിച്ചു. കേച്ചേരി പട്ടിക്കര അല്‍ അമീന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപം മണ്ണാറയില്‍ മുസ്തഫ മകന്‍ 33 വയസ്സുള്ള മിഷാലാണ് മരിച്ചത്. ലൈല മാതാവും ഹസ്‌ന ഭാര്യയുമാണ്. മേല്‍നടപടികള്‍ക്ക് ശേഷം കബ റടക്കം പട്ടിക്കര തടത്തില്‍ ജുമാ അത്ത് പള്ളി കബര്‍സ്ഥാനില്‍ നടക്കും.