ചെമ്മന്തിട്ട പുതുമന ഉണ്ണികൃഷ്ണന്റെ ഭാര്യ അജിതകുമാരി നിര്യാതയായി

ചെമ്മന്തിട്ട പുതുമന ഉണ്ണികൃഷ്ണന്റെ ഭാര്യ അജിതകുമാരി നിര്യാതയായി. 62 വയസായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട 4 മണിക്ക് ഫൊര്‍ണ്ണൂര്‍ ശാന്തിതീരത്ത് നടക്കും. അനീഷ്, വിനീഷ് എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT