Obituary News മാതൃഭൂമി തൃശൂർ ലേഖകനും പ്രസ് ക്ലബ് പ്രസിഡൻറും ആയിരുന്ന എ.കെ.വിജയൻ നിര്യാതനായി June 22, 2025 FacebookTwitterPinterestWhatsApp മാതൃഭൂമി തൃശൂർ ലേഖകനും പ്രസ് ക്ലബ് പ്രസിഡൻറും ആയിരുന്ന എ.കെ.വിജയൻ (88) നിര്യാതനായി. ഫോറം സ്ഥാപക അംഗവു൦ ടി യു ലീഡറുമാണ്. കൂർക്കഞ്ചേരി വടൂക്കരയിലെ വസതിയിലായിരുന്നു മരണം. ADVERTISEMENT