27.5 C
Kunnamkulam
Monday, July 27, 2026
Home Obituary News മാതൃഭൂമി തൃശൂർ ലേഖകനും പ്രസ് ക്ലബ് പ്രസിഡൻറും ആയിരുന്ന എ.കെ.വിജയൻ നിര്യാതനായി

മാതൃഭൂമി തൃശൂർ ലേഖകനും പ്രസ് ക്ലബ് പ്രസിഡൻറും ആയിരുന്ന എ.കെ.വിജയൻ നിര്യാതനായി

മാതൃഭൂമി തൃശൂർ ലേഖകനും പ്രസ് ക്ലബ് പ്രസിഡൻറും ആയിരുന്ന എ.കെ.വിജയൻ (88) നിര്യാതനായി. ഫോറം സ്ഥാപക അംഗവു൦  ടി യു ലീഡറുമാണ്. കൂർക്കഞ്ചേരി വടൂക്കരയിലെ വസതിയിലായിരുന്നു മരണം.

ADVERTISEMENT
error: Content is protected !!