എ കെ ടി എ വടക്കാഞ്ചേരി ഏരിയ കടങ്ങോട് യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പാറപുറം വായനശാലയില്‍ നടന്ന യോഗം ജില്ലാ കമ്മറ്റി അംഗമം ജയ ഉത്ഘാടനം ചെയ്തു.പ്രസിഡന്റ് ഷീജ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എ ആര്‍ അരവിന്ദാക്ഷന്‍ സംഘടന റിപ്പോര്‍ട്ടും സെക്രട്ടറി സ്മിത വിശ്വനാഥന്‍ യൂണിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷര്‍ സുബിത വരവ് ചില വ് കണക്ക് അവതരിപ്പിച്ചു. തുടര്‍ന്ന് ടി എല്‍ ടി യുടെ പ്രദര്‍ശനവും വിപണനവും ഉണ്ടായിരുന്നു.



