Obituary News പോര്‍ക്കുളം ചേമ്പ്രയൂര്‍ പുത്തന്‍ പീടികയില്‍ അലി നിര്യാതനായി March 5, 2026 FacebookTwitterPinterestWhatsApp പോര്‍ക്കുളം ചേമ്പ്രയൂര്‍ പുത്തന്‍ പീടികയില്‍ അലി നിര്യാതനായി. 81 വയസ്സായിരുന്നു. കബറടക്കം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പോര്‍ക്കുളം മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തും. സുലൈഖ ഭാര്യയും അജീബ്, ആഷിഫ്, മന്‍സൂറ എന്നിവര്‍ മക്കളുമാണ്. ADVERTISEMENT